CSK release three players ahead of auction<br />ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള ലേലം ഡിസംബറില്‍ നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ തിരക്കിട്ട നീക്കങ്ങളിലാണ്. അടുത്ത സീസണിനു മുന്നോടിയായി പല താരങ്ങളെയും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് ഫ്രാഞ്ചൈസികള്‍.കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും ടീമിനെ ഉടച്ചു വാര്‍ക്കുന്ന തിരക്കിലാണ്. <br />#CSK